പേരാമ്പ്ര സുവിശേഷ കൺവൻഷൻ മെയ് 30 മുതൽ
കോഴിക്കോട് : കോഴിക്കോട് ഡിസ്ട്രിക്ട് പെന്തകോസ്റ്റൽ പ്രയർ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ് 30, 31 ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ പേരാമ്പ്ര റീജിയണൽ സൊസൈറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സുവിശേഷ കൺവൻഷൻ നടക്കും.
പാസ്റ്റർമാരായ ബാബു എബ്രഹാം, കെ സി സൈമൺ തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ടി സി വർഗീസ്
കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കെ പി എഫ് വർഷിപ്പ് ടീം സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.




- Advertisement -