മണിപ്പുർ ആക്രമണം രാജ്യത്തിന് ഭൂഷണമല്ല: കാതോലിക്കാ ബാവാ

കോട്ടയം: മണിപ്പൂരിൽ
ക്രൈസ്തവ സമൂഹത്തിനെതിരെ
നടക്കുന്ന ആക്രമണങ്ങൾ രാജ്യത്തിനു ഭൂഷണമല്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

ഭാരതക്രൈസ്തവ സമൂഹം ഈ ആകമണങ്ങളെ ആശങ്കയോടെയാണു കാണുന്നത്. വൈദികരുൾപ്പെടെ ആക്രമിക്കപ്പെടുമ്പോൾ ഭരണകൂടം കാഴ്ചക്കാരായി നിൽക്കുന്നു.
ശക്തമായ ഇടപെടൽ അധികൃതർ നടത്തണമെന്നും ബാവാ ആവശ്യപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply