ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്കിന്റെ പുത്രിക സംഘടനയായ സണ്ടേസ്ക്കൂളിനു 2023- 25 വർഷത്തിൽ നയിക്കാൻ ഇനി പുതിയ ഭരണസമതി . ഞാറാഴ്ച്ച ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ ഐപിസി മയൂർ വീഹാർ ഫേസ് 2 ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമതിയെ തെരഞ്ഞെടുത്തത് .
സണ്ടേസ്ക്കൂൾ സൂപ്രണ്ട് –
പാസ്റ്റർ. വർക്കി പി വർഗീസ്,
സെക്രട്ടറി- ജേക്കബ്കുട്ടി ,
ട്രഷറർ – റോസലീന മാത്യു,
സണ്ടേസ്കൂൾ കൗൺസിൽ അംഗങ്ങളായി: ജേക്കബ് മാത്യു ,സാം ബേബി , മെർലിൻ ഡാനിയൽ, ലിറ്റി ജോജി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.