ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് നാളെ ആരംഭിക്കും

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് നാളെ മെയ് 1 മുതൽ 3 വരെ തിരുവല്ല- കൊമ്പാടി മാർത്തോമ്മാ ക്യാമ്പ് സെന്ററിൽ നടക്കും. ‘ക്രിസ്തു യേശുവിലുള്ള ഭാവം’ എന്നതാണ് ചിന്താവിഷയം.

വനിതാ സമാജം പ്രസിഡന്റ്‌ ഏലിയാമ്മ കോശി, ജനറൽ സെക്രട്ടറി മറിയാമ്മ ജോയ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply