റ്റി.പി.എം കുളത്തുപ്പുഴ: സ്പെഷ്യൽ ബൈബിൾ ക്ലാസ് ഇന്നു സമാപിക്കും
വിഷയം: അന്ത്യകാലത്തിലെ ദുർഘട സമയങ്ങൾ
പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ കുളത്തുപ്പുഴ സഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ആരംഭിച്ച സ്പെഷ്യൽ ബൈബിൾ ക്ലാസിന് ഇന്നു സമാപനം. കുളത്തുപ്പുഴ ഡിപ്പോ ജംഗ്ഷനിലെ ഷെർലി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.45 ന് ‘അന്ത്യകാലത്തിലെ ദുർഘട സമയങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ബൈബിൾ ക്ലാസ്സ്.
സഭയുടെ സീനിയർ ശുശ്രൂഷകർ നേതൃത്വം നൽകും.




- Advertisement -