ഹിമാചൽ ക്രിസ്ത്യൻ വർക്കേഴ്സ് കോൺഫറൻസും കോൺവെക്കേഷനും മാർച്ച് 15 മുതൽ

പാലംപൂർ: ഹിമാചൽ ക്രിസ്ത്യൻ വർക്കേഴ്സ് കോൺഫറൻസും കോൺവെക്കേഷനും ലീഡർഷിപ്പ് സെമിനാറും മ്യൂസിക് കൺസൾട്ടും കൾച്ചറൽ ഇവൻസും മാർച്ച് 15 മുതൽ 17 വരെ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഹിമാചൽ ബൈബിൾ കോളേജ് ആൻഡ് സെമിനാരി ക്യാമ്പസിൽ വച്ച് നടക്കും. മാർച്ച് 17ന് രാവിലെ 9 മണിക്ക് ഹിമാചൽ ബൈബിൾ കോളേജ് ആൻഡ് സെമിനാരി ഗ്രാജുവേഷൻ നടക്കും.

News Middle Advt Banner

കോൺഫറൻസിൽ പാസ്റ്റർ പി.സി ചെറിയാൻ (റാന്നി) ഡോ.ബിജു ജോൺ (ഡെൽഹി) എന്നിവർ ദൈവവചനം സംസാരിക്കും.പാസ്റ്റർ കെ കോശി ഐപിസി പഞ്ചാബ് പ്രസിഡൻറ് ഡോക്ടർ സാം എബ്രഹാം എന്നിവർ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading