ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ 20 മുതൽ

റാന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ റാന്നി ഈസ്റ്റ് സെന്റർ
കൺവൻഷൻ ഏപ്രിൽ 20 വ്യാഴം മുതൽ 23 ഞായർ വരെ വൈകുന്നേരം 6 മണി മുതൽ 9 വരെ ചെല്ലയ്ക്കാട് ചർച്ച് ആഡിറ്റോറിയത്തിൽ നടക്കും
പാസ്റ്റർ. സി.സി തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സേറ്റ് ഓവർസീയർ) ,പാസ്റ്റർ. ബാബു ചെറിയാൻ പിറവം),പാസ്റ്റർ. ബി മോനച്ചൻ (കായംകുളം),പാസ്റ്റർ. അനീഷ് (കൊല്ലം)
സിസ്റ്റർ. ബ്ലെസി ജോബിൻ (കുമ്പനാട്) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ പി. സി. ചെറിയാൻ (സെന്റർ പാസ്റ്റർ )ഉദ്ഘാടനം ചെയ്യും.

വെള്ളി, ശനി പകൽ എൽ.എം സെമിനാർ, സൺഡേ സ്കൂൾ, വൈ. പി. ഇ വാർഷിക സമ്മേളനവും ആരാധനയോടുംകൂടി കൺവൻഷൻ സമാപിക്കും. റാന്നി ഈസ്റ്റ് സെന്റർ കയർ സംഗീത ശുശ്രൂഷ നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading