തോമസ് റ്റി വർഗീസ് അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക്: കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തിൽ കാഞ്ഞിരക്കാട്ട് ശ്രീ തോമസ് റ്റി വർഗീസ് (രാജൻ- 71 വയസ്സ്) ന്യൂയോർക്കിൽ നിര്യാതനായി.

ഭാര്യ: ആറന്മുള പുളിയേലിൽ കുടുംബാംഗമാണ്. മക്കൾ: ലിന്റോ, ലിജോ വർഗീസ് (ഇരുവരും ന്യൂയോർക്ക്). മരുമക്കൾ : ജിഷു ശാമുവേൽ, ഡോറിസ് (ഇരുവരും ന്യൂയോർക്ക്). കൊച്ചുമക്കൾ : ജോഷ്വാ, ജോസ്‌ലിൻ, ഹനനിയാ.

പൊതുദർശനം : ഫെബ്രുവരി 26 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 8 മണി വരെ
ഫ്ലിൻ മെമ്മോറിയൽ ഹോം (Flynn Memorial Home, 1652 Central Park Ave, Yonkers, NY 10710).

സംസ്കാര ശുശ്രൂഷകൾ : ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9.30 മണി മുതൽ 10.30 മണി വരെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ (St. Gregorios Orthodox Church, 42 Park Hill Avenue, Yonkers NY, 10701)

ശുശ്രൂഷകൾക്ക് ശേഷം 11:30 യ്ക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (Mount Hope Cemetery, 50 Jackson Avenue, Hastings – on Hudson, NY 10607).

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.