മേരിക്കുട്ടി ജോൺസൺ (66) അക്കരെ നാട്ടിൽ

KE NEWS DESK

മാമ്മൂട്: കണിച്ചുകുളം കടുവാക്കുഴിയിൽ പാസ്റ്റർ കെ ടി ജോൺസൺന്റെ സഹധർമ്മിണി മേരിക്കുട്ടി ജോൺസൺ (ലിലിക്കുട്ടി 66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാവേലിക്കര പീടികയിൽ കുടുംബാംഗം. സംസ്കാരം തിങ്കൾ പകൽ 12 ന് ഐപിസി ഹോരേബ് സഭാ സെമിത്തേരിയിൽ.

മക്കൾ: പാസ്റ്റർ ടോം ജോൺസൺ , ജോയ്‌സ് ജിജോ
മരുമക്കൾ: ജൂലി ടോം , ജിജോ ഡേവിസ് അങ്കമാലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.