ഹൃദയാഘാതം: അർജിൻ ഏബ്രഹാം (37) ഓസ്ട്രേലിയയിൽ മരണമടഞ്ഞു

ക്യാൻബറ (ഓസ്ട്രേലിയ): ഏറ്റുമാനൂർ മംഗലത്ത് പരേതരായ എബ്രഹാമിന്റെയും ഡെയ്സി എബ്രഹാമിന്റെയും മകനും, ക്യാൻബറയിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറുമായ അർജിൻ എബ്രഹാം (37 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് ക്യാൻബറയിൽ മരണമടഞ്ഞു. ഫെബ്രുവരി 25 ശനിയാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് ആംബുലൻസ് എത്തി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

News Middle Advt Banner

ഭാര്യ: നീന്റു. മക്കൾ: അലീസ അർജിൻ, അബ്രഹാം അർജിൻ. സഹോദരങ്ങൾ: മീട്ടി ഡാലി, ഡാനിയ വിബിൻ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading