ശേം സിബി (12) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മാങ്ങാനം: കോതകേരിൽ പുത്തൻപറമ്പിൽ സിബി മാത്യുവിന്റെ മകൻ ശേം സിബി (12) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി അർബുദ ബാധയാൽ ചികിത്സയിൽ ആയിരുന്നു പ്രിയ പൈതൽ. മാതാവ്: ബബിത സിബി, സഹോദരൻ: ഷോൺ സിബി. ഷാർജ ഐ.പി.സി ഗിൽഗാൽ സഭയിലെ അംഗമാണ് ഈ കുടുംബം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിൻ്റെ ആശ്വാസത്തിനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply