റാഫേൽ ജോസഫ് (86) അക്കരെ നാട്ടിൽ

പുനലൂർ: കുറ്റികോണം മേമലേതിൽ കൊച്ചു പുത്തൻ വീട് റാഫേൽ ജോസഫ് (86) 177 A, C – 1 മയൂർ വിഹാർ ഫെയ്സ് – 3 ഡല്‍ഹിൽ വെച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. പരേതന്‍ മയൂര്‍ വിഹാർ ഫെയ്സ് -3 ഐ പി സി നോർത്തേൻ റീജിയൻ സഭാംഗമാണ് സംസ്കാരം ജനുവരി 20 ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 2 ന് ബുറാഡി ക്രിസ്ത്യന്‍ സെമിത്തേരിയില്‍. ‍ ഭാര്യ പരേതയായ മേരിക്കുട്ടി. മക്കൾ: ജോസ്കുട്ടി, യേശുദാസ് (ഇരുവരും ഡൽഹി).
മരുമക്കൾ: ഷേർലി, സിംല (ഇരുവരും ഡൽഹി).

-ADVERTISEMENT-

-ADVERTISEMENT-

You might also like