ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ പി വൈപിഎക്ക് പുതിയ ഭരണസമിതി
മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ പി വൈപിഎ 2023-26 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. 6 എക്സിക്യൂട്ടീവ് ഉൾപ്പെടെ 10 അംഗ കമ്മറ്റി നിലവിൽ വരികയുണ്ടായി.
രക്ഷാധികാരി പാസ്‌റ്റർ തോമസ് ഫിലിപ്പ്
( സെന്റർ പാസ്റ്റർ), പ്രസിഡന്റ്
ഇവാ. റ്റിജു ജോസ്, വൈസ് പ്രസിഡന്റ്, പാസ്‌റ്റർ .ലിജു.പി.സാമുവേൽ, സെക്രട്ടറി സോബിൻ സാമുവേൽ, ജോയിന്റ് സെക്രട്ടറി റോജൻ സാമൂവേൽ, ട്രഷറർ ബിബിൻ വർഗീസ്, പബ്ലിസിറ്റി കൺവീനർ ജെസ്സിൻ രാജു,
കമ്മറ്റി അംഗങ്ങൾ – രൂഫസ് എബ്രഹാം
(താലന്ത് കൺവീനർ), സിജു ഡാനിയേൽ
(ബ്ലഡ് കൺവീനർ), ലിബിൻ തോംസൺ, ജെസ്വിൻ സജു സാമൂവേൽ.