31-മത് ഐക്യ കൺവൻഷൻ

KE NEWS DESK

ആനാവൂർ: 31-മത് ഐക്യ കൺവൻഷൻ ജനുവരി 12 മുതൽ 15 ഞായർ വരെ
മുഴങ്ങിൽ ജംഗഷന് സമീപം നടക്കും.
6.30 മുതൽ 9.30 വരെയാണ് യോഗങ്ങൾ. പാസ്റ്റർ സെമൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ. ഫിലിപ്പ് ജോൺ , പാസ്റ്റർ . സാം റ്റി. മുഖത്തല പ്രസംഗിക്കും. വോയ്സ് ഓഫ് ഗ്രയ്സ് ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply