പാമ്പാടി: ഐപിസി പാമ്പാടി സെന്ററിലെ ഭരണ സമിതിലേക്ക് 25 അംഗ കമ്മറ്റിയെ ഏകകണ്ടമായി തിരഞ്ഞെടുത്തു.
പാസ്റ്റർ സാം ദാനിയേൽ (പ്രസിഡന്റ്),
പാസ്റ്റർ ഷാജി മർക്കോസ് (വൈസ് പ്രസിഡന്റ്),
പാസ്റ്റർ കെ എ വർഗീസ് (സെക്രട്ടറി)
പാസ്റ്റർ ചാക്കോ മാത്യു,
Br ബാബു മാത്യു (ജോയിന്റ് സെക്രട്ടറിമ്മാർ),
കെ എം മാത്യു (ട്രഷറാർ)
പി എം തോമസ് (പബ്ലിസിറ്റി കൺവീനർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

- Advertisement -
