സീതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന നാളെ മുതൽ

ഡൽഹി: സീതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നാളെ ഡിസംബർ 18 മുതൽ 31 വരെ ഉപവാസ പ്രാർത്ഥന
നടക്കും. അനുഗൃഹീത കർത്തൃദാസന്മാർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.

ദിവസവും രാവിലെ 10.30നും വൈകിട്ട് 7നുമാണ് യോഗങ്ങൾ. പാസ്റ്റർ ജെ പി വെണ്ണിക്കുളം നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.