മുറ്റത്ത് കൺവൻഷനും സംഗീത വിരുന്നും

കായംകുളം: ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെയും ഷേക്കെന മ്യൂസിക് ബാൻഡിന്റെയും ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷനും സംഗീത വിരുന്നും നടക്കും.

ഡിസംബർ 12 തിങ്കൾ വൈകിട്ട് 6 മുതൽ 9 വരെ കുന്നതാലുമൂട് ചർച്ച് ഓഫ് ഗോഡ് ദൈവസഭയ്ക്ക് സമീപം. പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു.ഷേക്കെന മ്യൂസിക് ബാൻഡ് കായംകുളം ഗാനശുഷ്രൂഷ നിർവഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply