പൂനെ യു.പി.എഫിന് പുതിയ നേതൃത്വം
പൂനെ : പൂനയിലുള്ള പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യു.പി.എഫിന്റെ 2023 ലേക്കുള്ള കമ്മറ്റിയെ, 2022 നവംബർ 20-ാം തിയതി നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ പ്രസിഡന്റായി പാസ്റ്റർ ടെന്നിസൺ മാത്യു (ചർച്ച് ഓഫ് ഗോഡ്, തെർഗാവ്), വൈസ് പ്രസിഡന്റ പാസ്റ്റർ സഖറിയ ജോൺ (ബെഥേസ്ദാ ചർച്ച് ഓഫ് ഗോഡ്), സെക്രട്ടറി പാസ്റ്റർ ഈപ്പൻ എബ്രഹാം (ഐ.പി സി), ജോയിന്റ സെക്രട്ടറി പാസ്റ്റർ ജോൺ കുര്യൻ (ഐ.പി.സി, ചിഞ്ചുവാഡ്), ട്രഷറാർ ജോസ്.കെ ( ചർച്ച് ഓഫ് ഗോഡ്, ദേഹു റോഡ്) എന്നിവരെയും, ദൈവദാസന്മാരും വിശ്വാസികളും അടങ്ങിയ കമ്മറ്റിയെയും തിരഞ്ഞെടുത്തു.