ബാംഗ്ലൂർ ക്രിസ്ത്യൻ മിഷനറി ചർച്ച് റിവൈവൽ മീറ്റിംഗ് ഇന്നും നാളെയും നടക്കും

ബാംഗ്ലൂർ: ക്രിസ്ത്യൻ മിഷനറി ചർച്ച് ബാംഗ്ലൂർ സംഘടിപ്പിക്കുന്ന റിവൈവൽ മീറ്റിംഗ് ഒക്ടോബർ മാസം 29, 30 തീയതികളിൽ (ശനി, ഞായർ സമയം വൈകിട്ട് ഏഴുമണി മുതൽ ഒൻപതു മണിവരെ ) ഷെട്ടിഹള്ളിയിലുള്ള സഭാ ഹാളിൽ വച്ച് നടക്കും. പി എം ജി സഭയുടെ സീനിയർ മിനിസ്റ്റർ പാസ്റ്റർ എം എ ജോൺ( തിരുവനന്തപുരം ) ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.