മലബാർ ഏ.ജി Assi. സൂപ്രണ്ട് പാസ്റ്റർ മത്തായി പുന്നൂസിന്റെ മകൻ ജോബിൻ Airport ലേക്കുള്ള യാത്രാ മദ്ധ്യേ ഹൃദയാഘാതം നേരിടുകയും ഇപ്പോൾ തൃശൂർ ഉള്ള ഹോസ്പിറ്റലിൽ admit ചെയ്തിരിക്കുന്നു. ഇപ്പോൾ ആഞ്ചിയോപ്ലാസ്റ്ററി നടക്കുന്നു. ദൈവ വചന പഠനത്തിന് പോകുവാൻ ഒരുങ്ങി നിൽക്കുബോൾ ആണ് തനിക്ക് ഈ പ്രയാസം ഉണ്ടായിട്ടുള്ളത്. ദൈവ മക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന ചോദിക്കുന്നു.