ശാരോൻ ഫെലോഷിപ്പ് ചർച്ച് ആൽബാനി: മിഷൻ ചലഞ്ച് സെപ്റ്റംബർ 9ന്

ആൽബാനി / (യു എസ് എ): ശാരോൻ ഫെലോഷിപ്പ് ചർച്ച് ആൽബാനിയുടെ ആഭിമുഖ്യത്തിൽ മിഷൻ ചലഞ്ച് യോഗം നടക്കുന്നു. സെപ്റ്റംബർ 9 വെള്ളിയാഴ്ച രാത്രി 7 മണിക്കാണ് യോഗം (1781 Western Ave NY12203). ഡോ സജി കെ ലൂക്കൊസ് നേതൃത്വം നൽകും. ഏവരെയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...