ബെസ്സി ഷാജി (51) യു.കെയിൽ നിര്യാതയായി

വർത്തിങ്: ചേർപ്പുങ്കൽ തൊട്ടുപുറത്ത് ഷാജിയുടെ ഭാര്യ അയർകുന്നം ഒഴുങ്ങാലിൽ കുടുംബാംഗം ബെസ്സി ഷാജി (51 വയസ്സ്) സെപ്റ്റംബർ 5 തിങ്കളാഴ്ച്ച രാവിലെ യു.കെയിലെ വർത്തിങ്ങിൽ നിര്യാതയായി. മകൻ: പരേതനായ ആൽബർട്ട് ഷാജി.

post watermark60x60

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like