ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററും
ബാംഗ്ലൂർ: 75 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ.
ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഭക്തവത്സലൻ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ബ്രദർ വിപിൻ ആൻഡ്രുസ്, പാസ്റ്റർ സജി നിലമ്പൂർ എന്നിവർ സംസാരിച്ചു. ദേശത്തിന് വേണ്ടി പാസ്റ്റർ ഭക്തവത്സലൻ പ്രാർത്ഥിച്ചു. കൈകളിൽ ത്രിവർണ പാതകയെന്തി ചാപ്റ്റർ അംഗങ്ങൾ എന്റെ ഭാരതം എന്ന വികാരത്തോടെ ഈ മീറ്റിംഗിൽ പങ്കെടുത്തു.