‘യേശുവിൻ തൃപ്പാദത്തിൽ’ പതിനാലാമത് പ്രാർത്ഥനാ സംഗമം ഇന്ന്

മുംബൈ: അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” പതിനാലാമത്  പ്രാർത്ഥനാ സംഗമം ഇന്ന്  ആഗസ്റ്റ്  13  ശനിയാഴ്ച  ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കും.  അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

post watermark60x60

ID : 828 3015 0680
Password :amen

-ADVERTISEMENT-

-ADVERTISEMENT-

You might also like