പെനിയേൽ ചർച്ച് ഓഫ് ഗോഡിന്റെ പത്താം വാർഷിക സമ്മേളനം

ബ്രിട്ടൻ: ക്ലാക്ടൻ ഓണ് സീ പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ പത്താം വാർഷിക സമ്മേളനവും നന്ദി കരേറ്റൽ യോഗവും ജൂലൈ മാസം രണ്ടാം തിയതി നടത്തപ്പെടുന്നു. ക്ലാക്ടൻ ഓണ് സീ ക്രൈസ്റ്റ് ചർച്ച് യുണൈറ്റഡ് റിഫോംഡ് ചർച്ചിൽ വച്ച് വൈകിട്ട് 4 മണി മുതൽ 6.30 വരെയാണ് നടക്കുക. ബിഷപ്പ് കുമാർ റെയിനാൾഡ് ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply