ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഉപവാസ പ്രാർത്ഥനകൾ ജൂൺ 1 മുതൽ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷനോടനുബന്ധിച്ച് 2022 ജൂൺ 01 ബുധനാഴ്ച മുതൽ 2022 ഒക്ടോബർ 13 വ്യാഴാഴ്ച വരെ എല്ലാ സെന്ററുകളെയും ഉൾപ്പെടുത്തി ‘ചെയിൻ ഫാസ്റ്റിംഗ് പ്രെയർ’ ക്രമീകരിക്കുന്നു. ഓരോ മാസവും ഉപവാസ പ്രാർത്ഥന ക്രമീകരിക്കുന്ന സെന്ററുകളുടെ ലിസ്റ്റ് അതാതു സമയങ്ങളിൽ മുൻകൂട്ടി അറിയിക്കുന്നതാണ്.ജൂൺ മാസം ഉപവാസ പ്രാർത്ഥനകൾ ,അടൂർ (S),അടൂർ,ആലപ്പുഴ,ആലുവ,അഞ്ചൽ,ആര്യനാട്,ആറ്റിങ്ങൾ,ബാലരാമപുരം,ചപ്പാത്ത്,ചെങ്ങന്നൂർ,ചിറ്റാർ,എടക്കര ഇടമൺ,ഏലപ്പാറ,ഇരവിപേരൂർ, എറണാകുളം,ഈരാറ്റുപേട്ട,ഗുരുവായൂർ,ഹരിപ്പാട്,ഇടുക്കി,ഇരിങ്ങാലക്കുട,ഇരിട്ടി,കണ്ണൂർ, കറുകച്ചാൽ,കരുനാഗപ്പള്ളി, കാസർഗോഡ്,കാട്ടാക്കട,കാട്ടാക്കട എന്നീ സെന്ററുകളുടെ നേതൃത്വത്തിൽ നടക്കും.