കെ ഇ സൗരാഷ്ട്ര-കച്ച് യൂണിറ്റ് വിബിഎസ് 2022 രജിസ്ട്രേഷൻ ആരംഭിച്ചു
രാജ്കോട്ട്/ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര സൗരാഷ്ട്ര – കച്ച് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുജറാത്ത് ചാപ്റ്ററുമായി സഹകരിച്ച് നടക്കുന്ന കെ ഇ വി ബി എസ് 2022ൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സൂപ്പർ ഹീറോസ് ഓഫ് ഫെയ്ത്ത് എന്ന തീം ആസ്പദമാക്കിയാണ് പാഠ്യപദ്ധതികൾ. കുട്ടികളുടെ ഇടയിൽ ദീർഘ കാലങ്ങളായി പ്രവർത്തിച്ചുവരുന്ന ട്രാൻസ്ഫോർമേഴ്സ് ഇന്ത്യ എന്ന സംഘടനയാണ് വി ബി എസ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്. പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി എത്രയും വേഗം ബുക്ക് ചെയ്യുവാൻ സംഘാടകർ അറിയിച്ചു.
For Registration Click Here??