കാക്കനാട് കണ്ടത്തിൽ വർഗീസ് കെ ദാനിയേൽ (72) അക്കരെ നാട്ടിൽ

post watermark60x60

കൊച്ചി: അസംബ്ലീസ് ഓഫ് ഗോഡ് എറണാകുളം നോർത്ത് ടൗൺ സഭാംഗം നിലമ്പൂർ മുതുകുളം കണ്ടത്തിൽ വർഗീസ് കെ ദാനിയേൽ (72) കാക്കനാട് കൈപടമുകളിലെ വസതിയിൽ നിര്യാതനായി.
സംസ്കാരം ഏപ്രിൽ 17 ഞായർ ഉച്ചയ്ക്ക് 12.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 4ന് വടുതല എ.ജി സഭാ സെമിത്തേരിയിൽ.
ഭാര്യ. സാറാമ്മ വർഗീസ് ( കുഞ്ഞുമോൾ) ഉള്ളൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗം.
മക്കൾ: പ്രിൻസ് വർഗീസ്, റൂബിൾ വർഗീസ്, ചാൾസ് വർഗീസ്.
മരുമക്കൾ: എവിലിൻ പ്രിൻസ്, ബിന്ദു റൂബിൾ, ആൻസി ചാൾസ്.

-ADVERTISEMENT-

You might also like