ട്രെയിനുകളിൽ മാസ്ക് നിർബന്ധമില്ല

കൊച്ചി : ട്രെയിനിൽ ഇനി മാസ് നിർബന്ധമില്ല. ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നതു റെയിൽവേ നിർത്തലാക്കി. നിർബന്ധമായി മാസ്‌ക് ധരിച്ചിരിക്കണമെന്ന നിർദേശമാണ് ഒഴിവാക്കിയത്. വ്യക്തികൾക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കാമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. മാസ്‌ക് ധരിക്കാത്തതിന് ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ എത്തിച്ചേരുന്ന സ്ഥലത്തെ വിലാസം നൽകണമെന്ന നിബന്ധന പിൻവലിച്ചതിനെത്തുടർന്നു റിസർവേഷൻ സംവിധാനത്തിൽ വേണ്ട മാറ്റങ്ങൾ ഉടൻ വരുത്തുമെന്ന് അധികൃതർ പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading