ഐ.പി.സി രാജസ്ഥാൻ കൺവൻഷൻ ആരംഭിച്ചു

രാജസ്ഥാൻ:ഐ.പി.സി രാജസ്ഥാൻ
സ്റ്റേറ്റും ബാൻസ്വഡാ മസ്സി ശക്തി സമിതിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്ന് ദിവസ കൺവൻഷൻ രത്തൻപുരിൽ തുടങ്ങി.ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് പ്രസിഡന്റ് റവ.ഡോ.ജോർജ് സി വർഗീസ് കൺവൻഷൻ ഉത്ഘാടനം ചെയ്തു.ടി.ആർ. ജി മ്യൂസിക് ആരാധനയ്ക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.