ലോഗോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കൽ സ്റ്റഡീസിൻ്റെ, പ്രഥമ ഓൺ ലൈൻ ഗ്രാഡുവേഷൻ നാളെ

KE NEWS

ലോഗോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കൽ സ്റ്റഡീസിൻ്റെ, LiTS പ്രഥമ ഓൺ ലൈൻ ഗ്രാഡുവേഷനും, സംപൂർണ്ണ ഓൺലൈൻ പഠന വെബ് സൈറ്റ് ഉത്ഘാടനവും മാർച്ച് 28 വൈകിട്ട് 7 മുതൽ 8.30 വരെ സൂമ് പ്ലാറ്റ്ഫോമിൽ നടക്കും.കഴിഞ്ഞ 6 മാസമായി വിവിധ മേഘലകളിൽ ജോലിചെയ്യുന്ന ആളുകൾ ഓൺ ലൈൻ ആയി ക്ലാസുകളിൽ പങ്കെടുത്തു. അയാട്ട ഡയറക്ടർ ഡോ. സ്റ്റാലിൻ കെ തോമസ് മുഖ്യ സന്ദേശം നൽകുന്നതായിരിക്കും. അടുത്ത അദ്ധ്യായന വർഷം, ഓൺ ലൈൻ കോഴ്സുകൾ ജൂലയിൽ തുടങ്ങുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്.
8208907893,9904345777

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading