ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ മാർച്ച് 31 മുതൽ

KE NEWS

തൃശൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ മാർച്ച് 31 മുതൽ ഏപ്രിൽ 3 ഞായർ വരെ ശക്തൻ നഗറിൽ വച്ച് നടക്കും.
പാസ്റ്റർമാരായ കെ. വി.ഷാജു, ബിജു ജോസഫ്, സാം.റ്റി. മുഖത്തല, ജേക്കബ് മാത്യു, ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply