പാസ്റ്റർ പി എം ജോയിക്ക് ഡോക്ടറേറ്റ് ലഭിച്ചു

KE NEWS

അടൂർ: പാസ്റ്റർ പി എം ജോയിക്ക് (പുതുശേരി ജോയ്) കോട്ടയം IBTS (ATA) ൽ നിന്നും D Min ലഭിച്ചു. ”തിരുവചന ശുശ്രൂഷ” -ആദിമ സഭയിലെ വചന ശുശ്രൂഷയും സമകാലീന കേരള പെന്തകൊസ്തു സഭകളിൽ അതിനുള്ള പ്രാധാന്യവും” എന്നുള്ള വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഇപ്പോൾ തിരുവനന്തപുരത്ത് താമസിച്ചു സഭാ ശുശ്രൂഷയിലായിരിക്കുന്നു. 43 വർഷമായി സഭാ ശുശ്രൂഷകനാണ്.
ഭാര്യ: ലീലാമ്മ ജോയി, മക്കൾ: റീമ, കാരിസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply