ബെംഗളൂരു : ചൊക്കനഹള്ളി വളവനാട്ട് കുര്യാക്കോസ് അഗസ്റ്റിന്റേയും, സിജി കുര്യാക്കോസിന്റെയും മകൻ ഫെലിക്സ് കുര്യാക്കോസ് ഗോവയിൽ നടന്ന ഒളിമ്പ്യാട് സ്പോർട്സ് ആന്റ് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഞ്ചാമത് ദേശീയ ഗെയിംസിൽ 200 മീറ്റർ ലോങ് ജംമ്പിൽ ഗോൾഡ് മെഡലും, 400 മീറ്റർ സിൽവർ മെഡലും കരസ്ഥമാക്കി, ബെംഗളൂരുവിൽ നടന്ന അണ്ടർ 17′ കാറ്റഗറി ഓൺലൈൻ ദേശീയ സ്പോർട്സ് ചാമ്പ്യൻഷിപ്പും ഫിസിക്കൽ ഫിറ്റ്നസ് ബോർഡും സംയുക്തമായി ക്രമീകരിച്ച 200 മീറ്റർ 400 മീറ്റർ റെയിസ് രണ്ടിലും ഗോൾഡ് മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.
ശാലോം കുര്യാക്കോസ് ഏക സഹോദരനാണ്. ബെംഗളൂരു കൊത്തന്നൂർ നസ്രേത്ത് അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സജീവ അംഗമാണ് ബ്രദർ കുര്യാക്കോസ്.




- Advertisement -