ക്രൈസ്തവ എഴുത്തുപുര കര്‍ണാടക ചാപ്റ്ററിന്റെ ശുശ്രൂഷക – കുടുംബ സമ്മേളനം നാളെ
KE News Desk l Bengaluru, Karnataka
ബെംഗളൂരു: ക്രൈസ്തവ എഴുത്തുപുര കര്‍ണാടക ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ ശുശ്രൂഷക കുടുംബ സമ്മേളനം നാളെ വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമില്‍ നടക്കും. പ്രസ്തുത മീറ്റിംഗില്‍ അസംബ്ലീസ് ഓഫ് ഗോഡ് വയനാട് ഡിസ്ട്രിക്ട് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ കെ മാത്യു മുഖ്യ സന്ദേശം നല്‍കും. പാസ്റ്റര്‍ ഇ പി മാത്യു നേതൃത്വം കൊടുക്കുന്ന ബ്ലസ്സ് സിംഗേര്‍സ് കോഴിക്കോട് സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഏവരുടെയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സൂം ഐ ഡി.84656817796.
പാസ് കോഡ് 2022.




- Advertisement -