ജോളി ജോസഫ്(63) അക്കരെനാട്ടിൽ

കോതമംഗലം: കീരംപാറ കോച്ചാ ടത്തിൽ ജോളി ജോസഫ് നിത്യതയിൽ പ്രവേശിച്ചു. മലങ്കര ക്രിസ്ത്യൻ ചർച്ചിലെ സുവിശേഷകനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 നു വീട്ടിലെ ശുശ്രൂഷയെ തുടർന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് പോത്താനിക്കാട് സെമിത്തേരിയിൽ നടക്കും.
ഭാര്യ : സാനി, മഴുവന്നൂർ ഞാറ്റുംകാലായിൽ കുടുംബാംഗമാണ്.
മക്കൾ : സോജൻ (UK ) ,എബിൻ, ആശ (Canada). മരുമക്കൾ : പ്രിൻസി (UK), നീതു (Maldives ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.