സി ഇ എം മഹാരാഷ്ട്ര – ഗോവ സെന്റർ വർഷിപ്പ് നൈറ്റ് ഫെബ്രുവരി 5 ന്

KE News Desk l Goa – Maharashtra

മുംബൈ: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് മഹാരാഷ്ട്ര – ഗോവ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 5 ന് വൈകിട്ട് 7.30 മുതൽ 9.30 വരെ മ്യൂസിക് നൈറ്റ് നടക്കും. പ്രിൻസ് റോബിൻസൺ ഗാനങ്ങൾ ആലപിക്കും.
Zoom : 89909994171
Pass : 2022

-Advertisement-

You might also like
Comments
Loading...