ഒ​​​​മി​​​​ക്രോ​​​​ൺ: മുംബൈയിൽ സ്കൂളുകൾ അടച്ചു

KE News Desk l Maharashtra, India

മും​​​​ബൈ: ഒ​​​​മി​​​​ക്രോ​​​​ൺ കേ​​​​സു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ച്ച​​​​തോ​​​​ടെ മും​​​​​ബൈ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ സ്കൂ​​​​​ളു​​​​​ക​​​​​ൾ അ​​​​ട​​​​ച്ചി​​​​ടാ​​​​ൻ തീ​​​​രു​​​​മാ​​​​നം. ഒ​​​​​ന്നു​​​​​ മു​​​​​ത​​​​​ൽ എ​​​​​ട്ടു​​​​​ വ​​​​​രെ ക്‌​​ളാ​​​​​സു​​​​​ക​​​​​ളി​​​​ലെ​​​​യും 11-ാം ക്ളാ​​​​സി​​​​ലെ​​​​യും കു​​​​​ട്ടി​​​​​ക​​​​​ൾ​ ജ​​​​നു​​​​വ​​​​രി 31 വ​​​​രെ സ്കൂ​​​​ളി​​​​ൽ വ​​​​രേ​​​​ണ്ട​​​​തി​​​​ല്ലെ​​ന്നു ബ്രി​​​​​ഹാ​​​​​ൻ മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ഇ​​​​​ഖ്ബാ​​​​​ൽ സിം​​​​​ഗ് ഛഹ​​​​​ൽ അ​​റി​​യി​​ച്ചു. എ​​​​ന്നാ​​​​ൽ, 10, 12 ക്ളാ​​​​സു​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ സ്കൂ​​​​ളി​​​​ലെ​​​​ത്ത​​​​ണം. മ​​​റ്റു കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​ൻ ക്ളാ​​​​സു​​​​ക​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​താ​​​​യും ഛഗ​​​ൽ പ​​​റ​​​ഞ്ഞു.

-ADVERTISEMENT-

You might also like