ലിബ്നി കട്ടപ്പുറത്തിന്റെ പുതിയ ഗാനം “വാഞ്‌ഛിക്കുന്നേൻ” പുറത്തിറങ്ങി

KE News Desk | London, UK

ദുബായ്: ക്രൈസ്തവ കൈരളിക്ക് ഹൃദയ സ്പർശിയായ ഒട്ടനവധി ഗാനങ്ങൾ സമ്മാനിച്ച ലിബ്നി കട്ടപ്പുറം ഒരുക്കുന്ന പുതിയ ഗാനം പുതുവർഷപുലരിയായ ഇന്ന് രാവിലെ പുറത്തിറങ്ങി.

പ്രാക്കളെ പോൽ  നാം പറന്നിടുമെ, എല്ലാ നാവും  പാടി വാഴ്ത്തും (യോഗ്യൻ നീ യേശുവേ) എന്നീ ഗാനങ്ങളിലൂടെ ക്രൈസ്തവ സംഗീത ലോകത്തിനു സുപരിചിതനായ ലിബ്നി രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച  ഈ മനോഹര ഗാനം
ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക മെറിൻ ഗ്രിഗോറി ആണ്.

ഈ ഗാനം കേൾക്കുവാൻ താഴെയുള്ള വീഡിയോ URL ലിങ്ക് വിസിറ്റ് ചെയ്യുക.

▶️ https://youtu.be/3dXOAbyMTZ0

- Advertisement -

-Advertisement-

You might also like
Leave A Reply