ഈവിനിംഗ് പ്രയർ

കുണ്ടറ : കുണ്ടറ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഈവിനിംഗ് പ്രയർ 2021 ഡിസംബർ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 8.30 വരെ നടന്നു. പാസ്റ്റർ ബാബു M M., വചന ശുശ്രൂഷ നിർവ്വഹിച്ചു. പ്രയർ കൺവീനർ പാസ്റ്റർ ഷിബു T യും വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺസൺ G വർഗ്ഗീസും നേതൃത്വം നല്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply