യു.എ.ഇയിൽ അവധി ഇനി ശനിയും ഞായറും; വെള്ളിയാഴ്ച ജോലി സമയം ഉച്ചവരെ; നിയമം ജനുവരി 1 മുതൽ

Kraisthava Ezhuthupura News

ദുബായ് : യുഎഇയിലെ ഗവണ്‍മെന്‍റ്  ജീവനക്കാർക്ക് ഇനി അവധി ശനിയും ഞായറുമായി മാറ്റി. നേരത്തെ ഇത് വെള്ളി, ശനി എന്നീ ദിവസങ്ങളായിരുന്നു. 2022 ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
ഇതോടൊപ്പം ഇനി ആഴ്ചയിൽ നാലര ദിവസമായി ജോലി സമയം കുറച്ചു. നിലവിൽ ആഴ്ചയിൽ അഞ്ച് ദിവസമാണ് ജോലി സമയം. ഇനി മുതൽ വെള്ളിയാഴ്ചകളിൽ ജോലി സമയം ഉച്ച വരെയാക്കി കുറച്ചു. ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading