സുവാർത്താ കേരളയാത്ര 2021-22

കോട്ടയം: ‘സുവാർത്ത കേരളയാത്ര’ എന്ന പേരിൽ പാസ്റ്റർ ബിജു പി എസ് കൊച്ചി, പാസ്റ്റർ ഫിന്നി തോമസ് ചാലക്കുടി, ഇവാ. ജെയ്സൻ ജേക്കബ് പാമ്പാടി എന്നിവർ ചേർന്ന് നടത്തുന്ന കേരളയാത്ര നവംബർ 29 തിങ്കളാഴ്ച്ച കാസർകോട് നിന്നും ആരംഭിച്ചു. 2022 മാർച്ച് 3ന് തിരുവനന്തപുരത്ത് അവസാനിക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ പതിനാല് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ യാത്ര സൈക്കിളിൽ ആയിരിക്കും. വിവിധ സ്ഥലങ്ങളിൽ പരസ്യയോഗങ്ങളും ട്രാക്ട് വിതരണവും നടത്തും. ഈ പ്രവർത്തനത്തെ ഓർത്ത് പ്രാർത്ഥിക്കുക
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ബിജു പി എസ്, പാസ്റ്റർ ഫിന്നി തോമസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply