പ്രീയൻ്റെ തോട്ടം ബൈബിൾ ക്വിസ് സീസൺ 10 വിജയികൾ
പ്രീയൻ്റെ തോട്ടം ഓൺലൈൻ മീഡിയയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് സീസൺ 10 ൽ പങ്കെടുത്ത് വീജയികളായവർ:
ഒന്നാം സ്ഥാനം: സിസ്റ്റർ
ബ്യൂല ജോസഫ്,
രണ്ടാം സ്ഥാനം: സിസ്റ്റർ
ബീന കെ സാം,
മുന്നാം സ്ഥാനം: സിസ്റ്റർ ഗ്രേയ്സ് ബോബി,
സിസ്റ്റർ ക്രിസ്റ്റി പൗലോസ്
എന്നിവരാണ്. ഈ ബൈബിൾ ക്വിസ് 60 ദിനം നിണ്ടുനിന്ന ഒരു പ്രോഗ്രാമായിരുന്നു. 583 പേർ പങ്കെടുത്തു. ബൈബിൾ ക്വിസിന് നേത്യത്വം നൽകിയത് പാസ്റ്റർ ജോമോൻ ജോസും സിസ്റ്റർ എലിസബത്ത് ജോമോനുമാണ്.
സീസൺ 11 ഉടൻ
ആരംഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. താൽപര്യം ഉള്ളവർ 9544411 937 എന്ന നമ്പരിൽ ബന്ധപ്പെടുക.