പ്രാർത്ഥനാ ധ്വനി അന്തർദേശിയ വെർച്വൽ കൺവൻഷൻ നാളെ മുതൽ

Kraisthava Ezhuthupura News

ഗുജറാത്ത്: ഇരുപത്തി രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനി അന്തർദേശിയ വെർച്വൽ കൺവൻഷൻ നാളെ ഒക്ടോബർ 18 മുതൽ 20 വരെ ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ് റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യുന്ന ഈ കൺവൻഷനിൽ പാസ്റ്റർമാരായ സജി എബ്രഹാം (കുവൈറ്റ്), റെജി ഫിലിപ്പ് (യു എസ്സ് എ), കെ.ജെ.തോമസ് കുമളി എന്നിവർ പ്രസംഗിക്കും. പ്രാർത്ഥനാ ധ്വനി ബഹ്റിൻ, കുവൈറ്റ്, യൂ. കെ സിംഗേഴ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

Zoom ID
81287521535
Passcode.
12345
കൂടുതൽ വിവരങ്ങൾക്ക്.
+91 9824947019,
+965 6993 3110,
+973 3346 7440

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading