ഐ.പി.സി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ഓൺലൈൻ സ്പെഷ്യൽ മീറ്റിംഗ് ഒക്ടോബർ 15 ന്
News: IPC Delhi State Publication Board
ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 15 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ഓൺലൈൻ സ്പെഷ്യൽ മീറ്റിംഗ് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സിസ്റ്റർ. ഫേബ ആൻ തോമസ് അനുഭവ സാക്ഷ്യവും വചന ശുശ്രൂഷയും നിർവഹിക്കും.
മീറ്റിംഗ് ഐഡി: 85443161839
പാസ്സ് കോഡ് : 643008
കൂടുതൽ വിവരങ്ങൾക്ക് : 9910576477




- Advertisement -