എക്സൽ മിനിസ്ട്രിസ്: ഡൽഹി ചാപ്റ്റർ വി.ബി.എസ് ഒക്ടോബർ 15 മുതൽ

 

ഡൽഹി: എക്സൽ വി ബി എസ് ഡൽഹി ചാപ്റ്റർ വി ബി എസ് ഒക്ടോബർ 15 മുതൽ ആരംഭിക്കും 17 വരെ സൂം പ്ലാറ്റ്ഫോമിൽ വിബിഎസ് നടക്കും. വൈകിട്ട് 5 മുതൽ 7 വരെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വി ബി എസ് നടക്കും.
17 വയസ് വരെ പ്രായമുള്ളവർക്കു പങ്കെടുക്കാം.
പാസ്റ്റർ ബിനോയ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും.
ബ്രദർ കിരൺ കുമാർ , ബ്രദർ വിന്നി മാത്യൂ എക്സൽ ഡൽഹി ചാപ്റ്റർ ടീം എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like