ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ കൺവൻഷൻ ഒക്ടോബർ 12 മുതൽ 14 വരെ
വഡോദര: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ കൺവൻഷൻ ഒക്ടോബർ 12 മുതൽ 14 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ജനറൽ പ്രസിഡന്റ് ഇവാ. ആഷേർ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷാജി എം പോൾ, ജോ തോമസ്, അനീഷ് തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ഇവാ. ജോജി തോമസ്, ഹാഗിയോസ് വോയ്സ്, ഇവാ. സിജോ ജോസഫ് തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി, സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി തുടങ്ങിയവർ നേതൃത്വം നൽകും.






- Advertisement -