ഐ.പി.സി ആകുരിളി ബ്ലെസ്സ് ഫെലോഷിപ്പ്: ത്രിദിന ബൈബിൾ ക്ലാസ്സുകൾ
മുംബൈ: ഐ പി സി ആകുരിളി ബ്ലെസ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ ബൈബിൾ ക്ലാസ് ഓഗസ്റ്റ് 26,27,28 തീയതികളിൽ വൈകിട്ട് 8 മുതൽ 09.30 വരെ സൂം പ്ലാറ്റഫോംമിലൂടെ നടക്കും. പാസ്റ്റർ സജി എം ജെ (തൃശൂർ) ക്ലാസുകൾ നയിക്കും. 29 നു നടക്കുന്ന സഭാ ആരാധനയിൽ പാസ്റ്റർ പി ജോയ് (ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ്) ദൈവവചനം ശുശ്രുഷിക്കും. അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക് ലാലു പാമ്പാടി, ബോബി ജോസ് എന്നിവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.