ഐ.പി.സി താനെ ഡിസ്ട്രിക്ടിന്റെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 27 മുതൽ

മുംബൈ:  ഐ പി സി താനെ ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ 2 ദിവസത്തെ ഉപവാസ പ്രാർത്ഥന ഓഗസ്റ്റ് 27,28 തീയതികളിൽ രാവിലെ 10.30മുതൽ 1 വരെയും വൈകിട്ട് 7:00 മുതൽ 09.00 വരെയും സൂം പ്ലാറ്റഫോംമിലൂടെ നടക്കുന്നതായിരിക്കും.ഡിസ്ട്രിക് പാസ്റ്റർ കെ എം വർഗീസ് പ്രാർത്ഥിച്ചു ആരംഭിക്കുന്ന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ അഭിമന്യു അർജുനൻ,പാസ്റ്റർ ബിന്നി ജോൺ എന്നിവർ വിവിധ ദിവസങ്ങളിലായി ദൈവവചനം ശുശ്രുഷിക്കുന്നതായിരിക്കും.അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക് ഐ പി സി ഹെബ്രോൻ അംബെർനാഥ് ,ഐ പി സി എബനേസർ കല്യാൺ നേതൃത്വം നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോസഫ് ജോർജ് 08652055546

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.