പാസ്റ്റർമാർക്കും കുടുംബങ്ങൾക്കും വേണ്ടി ദ്വിദിന സെമിനാർ ഇന്ന് ആരംഭിക്കും

Kraisthava Ezhuthupura News

 


വയനാട്: സഭാ / സംഘടന വ്യത്യാസമില്ലാതെ സഭാ ശുശ്രൂഷകൻമാർ കുടുംബങ്ങൾ, ബൈബിൾ സ്കൂൾ അധ്യാപകർ വിദ്യാർത്ഥികൾ, സുവിശേഷകൻമാർ എന്നിവർക്കായി സെമിനാർ ഇന്ന് ആരംഭിക്കുന്നു.
ആഗസ്റ്റ് 25 ബുധനാഴ്ച സമാപിക്കും.
പ്രസിദ്ധ മിഷണറിയും ഡെറാഡൂൺ ന്യൂ തീയോളജിക്കൽ കോളേജ് സ്ഥാപക പ്രസിഡണ്ടും ആയ ഡോ.ജോർജ് സി. കുരുവിള ( Dr.George C Kuruvila) യും മിഷണറിയും സത് വേദ മിഷൻ ഡയറക്ടറും , Detroit lnternational A G Church
ശുശ്രൂഷകനുമായ ഡോ. ജോൺസൺ ജോർജ്ജും രണ്ട് ദിവസവും പ്രഭാഷണങ്ങൾ നടത്തുന്നത്.
ഹിംസ് വോയ്സ് കോഴിക്കോട് ആണ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നത്.

സും ലിങ്ക്:

https://us02web.zoom.us/j/4232302608?pwd=S01DNXF4MzNYdDJXYlRuV0lyTTVDQT09

സൂം ഐഡി: 423 230 2608
പാസ് വേഡ്: 1234

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.